Players who have the capability to become next Virat Kohli <br />സച്ചിന്‍ ടെണ്ടുല്‍ക്കര്‍ യുഗത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ വിരാട് കോലി യുഗമാണ്. അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങളിലൂടെ റെക്കോര്‍ഡുകള്‍ക്കു പിറകെ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ് അദ്ദേഹം. കോലിയില്ലാതെ ടീം ഇന്ത്യയില്ല എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറുകയാണ്. കോലി യുഗത്തിനു ശേഷമെന്താവുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.കോലിയുടെ പിന്‍ഗാമിയായി മാറാന്‍ മിടുക്കുള്ള യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇവര്‍ ആരൊക്കെയാണെന്നു നോക്കം. <br />#ENGvIND #TeamIndia